ഏത്തപ്പഴം കൊണ്ട് നില കിടുക്കാച്ചി റെസിപ്പി തയ്യാറാക്കാം. A recipe with dates

പലതരം റെസിപ്പികൾ നമുക്ക് ഏത്തപ്പഴം കൊണ്ട് അറിയാവുന്നതാണ് പക്ഷേ നമുക്ക് ഈ ഒരു റെസിപ്പി ഒരിക്കലും മറന്നു പോവില്ല വളരെ ഹെൽത്തി ആയിട്ടുള്ള പുഴുങ്ങിയെടുത്തതിനുശേഷം

അടുത്തതായി ചെയ്യേണ്ടത് റവയും അതുപോലെതന്നെ മൈദയും മറ്റു ചേരുവകളും ആവശ്യത്തിന് ശർക്കരയൊക്കെ ചേർത്തു കൊടുത്ത ഒരു പ്രത്യേക രീതിയിൽ

ഉണ്ടാക്കിയെടുക്കുന്ന ഒരു ബോൾ ആണിത് നല്ലപോലെ പാകത്തിന് ചേരുവകൾ എല്ലാം ചേർത്ത് എന്തൊക്കെയാണ് ചേർക്കേണ്ടത് കൊടുത്തിട്ടുണ്ട്. എല്ലാം പാകത്തിന് ചേർത്ത് എടുത്തതിനുശേഷം ഇതിന് ചെറിയ ഉരുളകളാക്കി എടുത്ത് എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് നാലുമണി

പലഹാരമായിട്ടൊക്കെ വരുമ്പോൾ ഉപയോഗിക്കാനോ എപ്പോ വേണമെങ്കിലും തയ്യാറാക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്