വീട്ടിൽ ഒരു അലമാര ഉണ്ടെങ്കിൽ കൂൺ കൃഷി ചെയ്യാം Mushroom Farming in a Cupboard: Step-by-Step Guide
അലമാരയിൽ വളരെ എളുപ്പത്തിൽ നമുക്ക് കൂണ് കൃഷി ചെയ്യാൻ സാധിക്കും. വളരെ ഹെൽത്തി ആയിട്ട് കൃഷി ചെയ്യാൻ പറ്റുന്ന ഒന്നാണ് ഈ ഒരു കോണം ഇത് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് കൂണ് തയ്യാറാക്കുന്ന കവറുകൾ എല്ലാം സെറ്റ് ആക്കി അലമാരിയുടെ ഉള്ളിൽ വയ്ക്കുക

അതിന് ആവശ്യത്തിന് വെള്ളം സ്പ്രേ ചെയ്തു കൊടുക്കുക ഇതിലെ എന്തൊക്കെയാണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവിടെ കൊടുത്തിട്ടുണ്ട് ഒരാഴ്ചയിൽ തന്നെ പൊട്ടിമുളക്കാൻ തുടങ്ങും
എല്ലാവർക്കും നമുക്ക് കൃഷി രീതിയിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് വീട്ടിൽ ഒന്ന് രണ്ട് അലമാര ഉണ്ടെങ്കിൽ നമുക്ക് ധാരാളം കൃഷിചെടുക്കാൻ അധികം സമയം ഒന്നും എടുക്കുന്നില്ല നമ്മുടെ കൃഷിരീതി വളരെ എളുപ്പവുമായിട്ടുള്ളതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.