ഇത്ര എളുപ്പമായിരുന്നു ഇത് ഉണ്ടാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന കുക്കീസിന്റെ റെസിപ്പി ആണ് ഇവിടെ കൊടുത്തിട്ടുള്ളത് ഇത് നമുക്ക് വീട്ടിൽ തന്നെ പെട്ടെന്ന് ഉണ്ടാക്കി ഇത്ര എളുപ്പമായിരുന്നു
കുക്കീസ് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് മുട്ടയും ആവശ്യത്തിന് കോൺഫ്ലവറും അതുപോലെതന്നെ ആവശ്യത്തിന് പഞ്ചസാര പൊടിച്ചത് ചേർത്ത് കൊടുത്ത് അതിലേക്ക് മൈദയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക ചൂടുള്ള പാല് വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ് അതിനുശേഷം മിൽക്ക്ന മെയ്ഡ്ന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക ചൂടുള്ള പാല് വേണമെങ്കിൽ ചേർത്ത് കൊടുക്കാവുന്നതാണ്
ഇത്രയും ചെയ്തശേഷം ഇതിലെ നിന്ന് കുറച്ചു മാറ്റിയെടുത്തതിനുശേഷം അതിലേക്ക് കൊക്കോ പൗഡർ കൂടി ചേർത്തു കൊടുത്തത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് അതിനുശേഷം ഇതിനെ നമുക്ക് മാറ്റി വയ്ക്കാം ആദ്യം തയ്യാറാക്കിയ
മാവിൽ നിന്ന് കുറച്ചെടുത്ത ചെറിയ ഉരുളി ആക്കി എടുത്ത് അതിനുള്ളിലോട്ട് കൊക്കോ പൗഡറിന്റെ മിക്സ് കൂടി വച്ചുകൊടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനു നന്നായിട്ട് ഉരുട്ടിയെടുക്കുക അതിനുശേഷം ഇതിന് നല്ല പോലെ ഒരു കത്തികൊണ്ട്

കട്ട് ചെയ്തെടുത്തതിനുശേഷം ഇതിന്റെ പകുതിയെ ഒന്ന് കൈകൊണ്ട് പ്രസ് ചെയ്ത് നമുക്ക് കത്തികൊണ്ട് ചെറിയൊരു ഷേപ്പ് ആക്കി കൊടുത്താൽ മാത്രം മതിയാവും തയ്യാറാക്കാൻ വളരെ എളുപ്പമുള്ള വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കുക്കീസ് ആണ് ഇതിനെ നമുക്ക് ഇഡലി പാത്രത്തിൽ ഒരു പാത്രം വെച്ച് ആവിയിൽ നമുക്ക് നല്ലപോലെ ബേക്ക് ചെയ്തെടുക്കാവുന്നതാണ് ഇല്ലെങ്കിൽ ഓവനിലും ചെയ്തു എടുക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.