ചായയോടൊപ്പം കഴിക്കാൻ പറ്റുന്ന നല്ലൊരു കിടിലൻ റെസിപ്പി. Egg pola recipe
ചായയോടൊപ്പം കഴിക്കാൻ പറ്റുന്ന കിടിലൻ എഗ്ഗ് പോളയെ കുറിച്ചാണ് കൊടുത്തിരിക്കുന്നത് വളരെ എളുപ്പമാണ് ആദ്യം നമുക്ക് മുട്ട നല്ലപോലെ ഒന്ന് ഉടച്ചെടുക്കണം അതിനുശേഷം
ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുറച്ചു പാലും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം ഇനി അടുത്തത് ചെയ്യേണ്ടത് എഗ്ഗ് പോല തയ്യാറാക്കുന്ന ഒരു മസാല തയ്യാറാക്കണം ആദ്യം നമുക്ക് ഇനി മസാല തയ്യാറാക്കി കഴിഞ്ഞു കഴിഞ്ഞാൽ ഒരു

പാൻ വച്ച് അതിന്റെ മുകളിലേക്ക് ആദ്യം മുട്ട ഒഴിച്ചുകൊടുത്ത് അതിനുള്ളിലായി വീണ്ടും മസാല ചേർത്ത് വീണ്ടും അതിനു മുകളിലായിട്ട് മുട്ട ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിച്ചെടുക്കണം കുറച്ചു സമയം വെന്തതിനുശേഷം മുറിച്ചെടുത്ത്
ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള ഒന്നുകൂടിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്