ചിക്കൻ കൊണ്ട് നല്ലൊരു ഉള്ളിവട തയ്യാറാക്കാം. Chicken Ullivada Recipe
ചിക്കൻ കൊണ്ട് നല്ല രുചികരമായിട്ടുള്ള തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ഉള്ളിവടക്ക് വേണ്ടി ഉള്ളി നല്ല പോലെ അരഞ്ഞ അതിലേക്ക് ആവശ്യത്തിനു മുളകുപൊടിയും ഗരം മസാലയും മഞ്ഞപ്പൊടി ഉപ്പും ചേർത്ത് കൊടുത്ത്
കുറച്ച് ഇഞ്ചി ചതച്ചതും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് ചിക്കൻ മസാലയും ചേർത്തു കൊടുത്തു ചിക്കൻ വേവിച്ചെന്ന്

കൈകൊണ്ട് ചേർത്തു കൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാം അതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തതിനുശേഷം നമുക്ക് എണ്ണയിലേക്ക്
ഇട്ട് വറുത്തെടുക്കാവുന്നതാണ് വളരെ രുചികരമായ ഒന്നാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി കൂടിയാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്