3 തരം മുട്ട സ്നാക്സ് easy and quick egg snack recipes
3 തരം മുട്ട സ്നാക്സ്
മുട്ട പുഴുങ്ങിയെടുത്ത് പകുതി കീറി എടുക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കാശ്മീരി മുളകുപൊടിയും,ചിക്കൻ മസാലയും മഞ്ഞൾപൊടിയും, ഇട്ട് നന്നായിട്ട് വഴറ്റിയെടുക്കാം. പൊടികളെല്ലാം പച്ചമണം മാറി മൂത്തു വരുമ്പോൾ കുറച്ച് സവാള കൂടിയിട്ട് നന്നായിട്ട് വഴറ്റി എടുക്കാം. ഇനി കുറച്ച് വിനാഗിരിയും ഉപ്പും മല്ലിയിലയും
കൂടി ചേർത്തു കൊടുക്കാം. ഇതൊന്നുകൂടെ വഴറ്റിയെടുത്ത ശേഷം ഈ മസാല തണുത്ത ശേഷം വരഞ്ഞു വച്ചിരിക്കുന്ന മുട്ടയിലേക്ക് ഫില്ല് ചെയ്തു കൊടുക്കാം.
ഇനി രണ്ടാമത്തെ മസാല റെഡിയാക്കാം.
മുട്ട പുഴുങ്ങി എടുത്ത് ഇത് രണ്ടായിട്ട് കട്ട് ചെയ്ത് എടുക്കണം. ഇതിലെ മഞ്ഞ മാറ്റിവെച്ച ശേഷം നന്നായിട്ട് പൊടിച്ചെടുക്കണം.
ഇനി ഒരു പാൻ എടുത്ത് എണ്ണയൊഴിച്ച് ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്, സവാള ഇത്രയും നന്നായിട്ട് വഴറ്റിയെടുക്കാം.വഴണ്ടു വരുമ്പോൾ കുരുമുളകുപൊടി,മഞ്ഞൾപൊടി, ഉപ്പ് ചിക്കൻ മസാല
(ചിക്കൻ മസാല ഇല്ലെങ്കിൽ ഗരം മസാല ചേർക്കാവുന്നതാണ് )ഇവയെല്ലാം കൂടെ നന്നായിട്ട് വഴറ്റിയെടുക്കാം. ഇതിലേക്ക് മല്ലിയില നേരത്തെ പൊടിച്ചു വച്ച മുട്ടയുടെ മഞ്ഞക്കരു ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കിയെടുക്കാം.
ഇനി അടുത്ത ഫില്ലിംഗ് മസാല റെഡിയാക്കാം.
മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്, തേങ്ങ,പുതിനയില മല്ലിയില,

ഉപ്പ്,നാരങ്ങ പിഴിഞ്ഞ് നീര് ഇവയെല്ലാം കൂടെ ഒരു മിക്സിയുടെ ജാറിൽ നന്നായിട്ട് ക്രഷ് ചെയ്ത് എടുക്കാം. മഞ്ഞക്കരു പൊടിച്ച് ഉണ്ടാക്കിയ ഫില്ലിംഗ് തണുത്തിട്ടുണ്ട് ഇനി നമുക്ക് മുറിച്ചു വച്ചിരിക്കുന്ന മുട്ടയിലേക്ക് ചേർക്കാം അടുത്ത മുട്ടയുടെ പകുതിയിലേക്ക് തേങ്ങ അരച്ച ഫില്ലിംഗ് അടുത്ത മുട്ടയുടെ പകുതിയിൽ ചേർക്കാം. ഇനി ഈ രണ്ടും ഫില്ലിങ്ങും മുട്ടയും ചേർത്തുവച്ച് കുട്ടികൾക്ക് കഴിക്കാൻ കൊടുക്കാവുന്നതാണ് വളരെ നല്ല രുചിയാണിത്.
ഈ മൂന്നു ഫില്ലിംഗ് ഉണ്ടാക്കുന്ന വിധം വീഡിയോയിൽ കൊടുത്തിട്ടുണ്ട്.വീഡിയോ കൂടി കണ്ട് എല്ലാവരും സബ്സ്ക്രൈബ് ലൈക്കും,ഷെയറും ചെയ്യാൻ മറക്കല്ലേ.
Masala Egg Toast
Ingredients:
- 2 eggs
- 2 bread slices
- ¼ onion (chopped), green chili (optional)
- Salt, pepper, turmeric, and coriander
Instructions:
- Whisk eggs with spices, onions, and chili.
- Dip bread slices into the mix.
- Pan-fry on both sides until golden brown.
✅ Quick and protein-packed!
🥚 2. Boiled Egg Chaat
Ingredients:
- 2 hard-boiled eggs (sliced)
- Chopped onion, tomato, coriander
- Chaat masala, salt, lemon juice
Instructions:
- Slice boiled eggs.
- Mix with other ingredients.
- Serve immediately.
✅ Tangy, healthy, and great for evenings.
🍥 3. Egg Pakora (Egg Fritters)
Ingredients:
- Hard-boiled eggs (halved)
- Besan (gram flour), chili powder, salt
- Water to make batter
Instructions:
- Dip egg halves in seasoned besan batter.
- Deep fry until crispy.
✅ Crispy on the outside, soft inside.
🍳 4. Stuffed Egg Sandwich
Ingredients:
- 2 boiled eggs (mashed)
- Mayonnaise, pepper, chopped veggies
- Bread or pav
Instructions:
- Mix eggs with mayo, spices, and veggies.
- Spread on bread or pav. Toast if desired.
✅ Kids love it!
🧆 5. Egg Cutlets
Ingredients:
- 2 boiled eggs
- Mashed potato, spices, coriander
- Bread crumbs (for coating)
Instructions:
- Mix mashed egg, potato, and spices.
- Shape into cutlets, roll in crumbs.
- Shallow fry until golden.
✅ Great tea-time snack.