മിക്സിയിൽ ഇതുപോലെ ഒന്ന് ഇട്ടു നോക്കു നല്ല രുചികരമായിട്ടുള്ള സമൂസ ഉണ്ടാക്കാം left over rice samoosa recipe
ചോറും ഇതുപോലെ ഇട്ടു നോക്കൂ നല്ല രുചികരമായ സമൂസ ഉണ്ടാക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ നല്ല ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാവുന്ന ആദ്യം നമുക്ക് ചോറ് നല്ലപോലെ മിക്സിയിൽ ഒന്ന് അരച്ചെടുക്കുക അതിനുശേഷം അരച്ചെടുത്ത

ചോറിന് നമുക്ക് മൈദയുടെ കൂടെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് കുഴച്ചെടുക്കുക അതിനുശേഷം നല്ലപോലൊന്ന് പരത്തിയെടുത്ത് ത്രികോണ ആകൃതിയിൽ നമുക്ക് ആക്കിയെടുക്കുന്നതിന് സ്ക്വയർ രൂപത്തിൽ ഒന്ന് കട്ട് ചെയ്ത് എടുക്കുക
ഉള്ളിൽ വയ്ക്കുന്നതിനായിട്ടുള്ള മസാല തയ്യാറാക്കി എടുക്കാൻ എങ്ങനെയാണ് തയ്യാറാക്കേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തന്നെ തയ്യാറാക്കി എടുക്കാം ഇത്രയും ചെയ്ത ശേഷം മസാലയെ നമുക്ക് സമൂസ ഷീറ്റിനോട് വച്ച് മടക്കി എണ്ണയിലേക്ക് ഇട്ട്
വറുത്തെടുക്കാവുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്