ചക്ക വറുക്കുമ്പോൾ ശ്രദ്ധിക്കണം ഇതുപോലെ തന്നെ ഉണ്ടാക്കി നോക്കണം Kerala special jackfruit chips recipe
Kerala special jackfruit chips recipe
ഇനി ചക്ക കാലം ആണ് അതുകൊണ്ടുതന്നെ ചക്ക വാങ്ങുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കിയാൽ നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുന്ന രുചികരമായിട്ടുള്ള ചക്ക വറുത്തത് തയ്യാറാക്കാം
അതിനായിട്ട് നമുക്ക് ചക്ക നല്ലപോലെ ആദ്യം കുറച്ചു സമയം ഒന്ന് തണുത്ത വെള്ളത്തിൽ ഇട്ടു വയ്ക്കുക അതായത് നല്ല ഐസ് വാട്ടർ ഇട്ടു വെച്ചതിനുശേഷം ഇതിനെ വേണമെങ്കിൽ ഒന്ന് കുറച്ച് നേരം ഫ്രീസറിൽ വെച്ചതിനുശേഷം ഉണ്ടാക്കിയെടുത്താൽ നല്ല ക്രിസ്പി ആയിരിക്കും അതിനുശേഷം തിളച്ച എണ്ണ ഇട്ടു കൊടുത്തു

അതിനെക്കുറിച്ച് മഞ്ഞൾപ്പൊടി 30 കലക്കിയത് ഒന്ന് തളിച്ചുകൊടുത്തത് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് വാർത്തെടുക്കാം ഉപ്പ് ചേർക്കാതെ യോജിപ്പിച്ച് എടുക്കാവുന്നതാണ് നല്ല രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്