ആരോഗ്യത്തിന് ഇത്രയും നല്ലൊരു ബ്രേക്ഫാസ്റ്റ് ഉണ്ടാവില്ല അത്രയും രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു ബ്രേക്ക്ഫാസ്റ്റ് special millet upma recipe
special millet upma recipe
പലതരത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് നമ്മൾ ഉണ്ടാക്കാറുണ്ട് പക്ഷേ അതിലും ബ്രേക്ഫാസ്റ്റ് എല്ലാവർക്കും കുറച്ചധികം ഇഷ്ടമുള്ള ഒന്നാണ് കാരണം അത് വളരെ ഹെൽത്തിയാണ് കടയിൽ നിന്നും വാങ്ങി കഴിക്കേണ്ട ആവശ്യമില്ല നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കി എടുക്കാൻ സാധിക്കും
നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി എടുത്ത് കുറച്ചു വെള്ളത്തിലൊന്ന് കുതിർത്തതിനു ശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് അതിലേക്ക് ആവശ്യത്തിനു

സവാളയും ചേർത്ത് കൊടുത്ത് അതിലേക്ക് പച്ചമുളക് ചേർത്ത് ഇഞ്ചിയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അതിലേക്ക് ഉപ്പും ചേർത്ത് നന്നായിട്ട് വെള്ളം തിളച്ചു കഴിയുമ്പോൾ അതിലേക്ക് ചേർത്ത് വേവിച്ചെടുക്കുക വളരെ രുചികരമായിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ളവർക്ക് ഒരുപാട് ഇഷ്ടപ്പെടുന്നതാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട് ഷെയർ ചെയ്യാനും മറക്കരുത്