സോയബിന് ഇതുപോലെ ഉണ്ടാക്കിയാൽ നമുക്ക് നോൺവെജ് പോലെ തന്നെ കഴിക്കാം Restaurant special soya masala recipe
Restaurant special soya masala recipe
സോയബിന് ഇതുപോലെ ഉണ്ടാക്കി നോൺവെജ് കഴിക്കുന്ന പോലെ കഴിക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുള്ള നല്ല പോലെ ഒന്ന് കുതിർത്തതിനു ശേഷം
ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാൻ ചൂടാവുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് അതിലേക്ക് ചേർത്ത് നന്നായി വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് നമുക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടിയും ഗരം മസാലയും ചേർന്ന് നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം നല്ലപോലെ

വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് ഉപ്പും അതിലേക്ക് കറിവേപ്പില ചേർത്ത് നല്ലപോലെ വേവിച്ചു വഴറ്റിയതിനെ കട്ടിയിലാക്കി എടുക്കുക നല്ല രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി തയ്യാറാക്കുന്ന വിധം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്