എഗ്ഗ്ചില്ലി ഇതുപോലെ ഉണ്ടാക്കി നോക്കൂ egg chilli recipe

egg chilli recipe

മുട്ട വാങ്ങുമ്പോൾ നിങ്ങൾ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി ആണ് ഇത് തയ്യാറാക്കുന്നതിനായിട്ട് മുട്ട് നമുക്കൊന്ന് പൊട്ടിച്ച് പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം അതിലേക്ക് മസാലപ്പൊടികളൊക്കെ ചേർത്ത്ഉ ഓംലെറ്റ് പോലെ ഉണ്ടാക്കി എടുത്തതിനു ശേഷം

അതിന് ചെറിയ കഷണങ്ങൾ മുറിച്ചെടുക്കുക അതിനുശേഷം ഇനി അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് സവാളയും ക്യാപ്സിക്കും ഒക്കെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം

ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് ചില്ലി സോസ് ടൊമാറ്റോ സോസും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിനു മുളകുപൊടിയും ചേർത്ത് കൊടുക്കണം അതിനുശേഷം ഇതിലേക്ക് ആവശ്യത്തിനു മുട്ട തയ്യാറാക്കി വച്ചിരിക്കുന്ന യോജിപ്പിച്ച് എടുക്കുകയാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കൊടുത്തിട്ടുണ്ട്. ഇതുപോലെ ചെയ്തു നോക്കാവുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും

വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.