മുട്ട ഇതുപോലെ ഉപയോഗിച്ചാൽ നിങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടാവില്ല How can I use egg on my hair?

മുട്ട കൊണ്ടു എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെയർ പാക്കാണ് പലതരത്തിൽ മുട്ട നമുക്ക് പരീക്ഷിച്ചു നോക്കാവുന്നതാണ് നമുക്ക് മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും കൂടെ ചേർത്ത് അല്പം തലയിൽ തേച്ചുപിടിപ്പിക്കുക 15 മിനിറ്റ് ശേഷം കഴുകിക്കളയ മുടികൊഴിച്ചിൽ കുറയ്ക്കാൻ മികച്ച ഒരു പാക്കാണ് മുട്ടയുടെ വെള്ളയും കറ്റാർവാഴയുടെ ജെല്ലും കൂടി ചേർത്തിട്ട് നമുക്ക് ഇതുപോലെ നല്ല പോലെ കൈ യോജിപ്പിച്ച് തേച്ചു പിടിപ്പിക്കാതെ

നല്ലതാണ് നന്നായി ഉണങ്ങിയതിനു ശേഷം കഴുകി കളയുക ഈ പാക്ക് നമുക്ക് ആഴ്ചയിൽ ഒരു ആഴ്ചയിൽ ഒരു ദിവസം ഇട്ടു നോക്കുന്നത് നല്ലതാണ് മുട്ടയുടെ വെള്ളയും തൈരും കൂടെ ചേർത്തിട്ട് നമുക്കിതുപോലെ ഉണ്ടാക്കിയെടുക്കാം ഈ പാക്കും തലയിൽ തേച്ചു പിടിപ്പിക്കാവുന്നതാണ് ഉണങ്ങിയതിനുശേഷം കഴുകിക്കളയാവുന്നതാണ് ഒരു സ്പൂൺ മുട്ടയുടെ മഞ്ഞയും ഒരു സ്പൂൺ നാരങ്ങാനീരും കൂടി ചേർത്തിട്ടും യോജിപ്പിച്ച് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുക

ഈ പാക്കും കഴുകിക്കളയ താരനും മുടികൊഴിച്ചിൽ മാറാനും ഇത് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം എന്ന് മാത്രമല്ല നമുക്ക് വീട്ടിൽ തന്നെയുള്ള ചെറിയ ചെറിയ ചേരുവകൾ വെച്ചിട്ടാണ് തയ്യാറാക്കിയെടുക്കുന്നത് മുടി നന്നായി വളരുന്നതിന് മുടികൊഴിച്ചിൽ മാറുന്നതിനും തലയുടെ പല പ്രശ്നങ്ങൾക്കും ഒരു പരിഹാരം മാർഗം കൂടിയാണ്