ചിക്കൻമോമോസ് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം Chicken Momos

മോമോസ് ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് എല്ലാവർക്കും ഇഷ്ടമുള്ള ഓസ് ചൈനീസ് റസ്റ്റോറന്റിൽ പോയിട്ട് ഒന്നും കഴിക്കേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ആദ്യം തയ്യാറാക്കുന്നതിനായിട്ട് ചിക്കൻ നന്നായിട്ട് വേവിച്ചെടുക്കുക അതിനുശേഷം കുരുമുളകുപൊടി അതുപോലെതന്നെ മറ്റു ചേരുവകളും അതുപോലെതന്നെ ആവശ്യത്തിന് കാബേജ് ഒക്കെ

ചേർത്ത് വളരെ വ്യത്യസ്തമായിട്ടാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് നമുക്ക് ഇതെല്ലാം തയ്യാറാക്കി കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് നല്ലപോലെ കുഴച്ചെടുക്കുക ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് മൈദ നല്ലപോലെ കുഴച്ചെടുത്തിനു ശേഷം അടുത്തതായി ചെയ്യേണ്ടത് മൈദ മാവിലേക്ക് കുറച്ച് എണ്ണ കൂടെ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിന് തയ്യാറാക്കിയെടുക്കുക

Ingredients:

For the Dough:

  • 2 cups all-purpose flour (maida)
  • 1/4 tsp salt
  • 3/4 cup water (adjust as needed)

For the Chicken Filling:

  • 250 g minced chicken
  • 1 small onion, finely chopped
  • 2 garlic cloves, minced
  • 1-inch piece ginger, grated
  • 1 green chili, finely chopped (optional)
  • 2 tbsp spring onion greens, chopped
  • 1 tbsp soy sauce
  • 1/2 tsp black pepper powder
  • Salt, to taste
  • 1 tbsp oil

For Cooking:

  • Oil, for greasing (if steaming)

Optional Sauce (for serving):

  • Spicy chili garlic chutney or soy sauce.

അടുത്തത് ചെയ്യേണ്ടത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുത്ത മാവിനെ ചെറിയ ഉരുളകളാക്കി എടുത്തു ഒന്ന് പരത്തിയതിനുശേഷം അതിനുള്ളിലേക്ക് മസാല വെച്ച് കൊടുത്ത് അതിനെ ഒന്ന് ചുരുട്ടി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് ആവിയിൽ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് തയ്യാറാക്കാൻ വളരെ

എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഈയൊരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ കാണുന്നതുപോലെ ഉണ്ടാക്കിയെടുത്തു കഴിഞ്ഞാൽ മാത്രം മതിയാകും ഇത്രയധികം എളുപ്പത്തിലുള്ള റെസിപ്പി എല്ലാവർക്കും പ്രിയപ്പെട്ട താണ്.