മത്തനും പയറും കൊണ്ട് നല്ല സൂപ്പർ എരിശ്ശേരി How to make mathan payar errisseri

മത്തനും പയറും കൊണ്ട് ഇതുപോലെ ഹെൽത്തി ആയിട്ട് എരിശ്ശേരി ഉണ്ടാക്കിയെടുക്കാൻ സദ്യയിലേക്ക് വളരെ സ്പെഷ്യലാണ് അതുപോലെ നമുക്ക് വീടുകളിലും എല്ലാദിവസവും കഴിക്കാൻ ഇഷ്ടമാണ് വളരെയധികം രുചികരമായിട്ടും ഹെൽത്തിയായിട്ടും തയ്യാറാക്കി എടുക്കുന്ന ഒരു കറിയാണ് ഈ ഒരു കറി തയ്യാറാക്കുന്നതിനായിട്ട് മത്തൻ നല്ലപോലെ തോല് കളഞ്ഞ് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തു നല്ലപോലെ കഴുകി

വൃത്തിയാക്കി എടുക്കുക കുക്കറിലേക്ക് ആവശ്യത്തിന് പയറും മത്തനും കൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനുശേഷം എരിശ്ശേരി ഉണ്ടാക്കുന്നതിനായിട്ട് തേങ്ങയും പച്ചമുളകും ജീരകവും മഞ്ഞൾപൊടി നന്നായി അരച്ചു ഇതിലേക്ക് ചേർത്തു കൊടുക്കുക. ഇത് നന്നായിട്ടൊന്ന് വെന്ത് അതിന്‍റെ ഒപ്പം കുറുകി വരുമ്പോൾ നല്ലപോലെ ഉടച്ചു കൊടുക്കണം ഉടച്ചെടുത്തു കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് എടുക്കുക അതിനുശേഷം കടുക് താളിച്ചത്തിലേക്ക് ഒഴിച്ച് കൊടുക്കാൻ ആയിട്ട് കടുകും ചുവന്ന മുളകും കറിവേപ്പിലയും എണ്ണയിലെ വാർത്ത ഇതിലേക്ക് ഒഴിച്ച് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന്

ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് ഒരു കിടിലൻ റെസിപ്പിയാണ്. ചോറിന്റെ കൂടെ കഴിക്കാൻ പറ്റുന്ന നല്ല രുചികരമായ ഒരു കറിയാണ് ഇതിലേക്ക് ചില ആളുകൾക്ക് മധുരത്തിനു വേണ്ടി ഒരു നുള്ള് ശർക്കര കൂടി ചേർത്ത് കൊടുക്കാറുണ്ട് ഇങ്ങനെ ചേർക്കുന്നത് ടേസ്റ്റ് ബാലൻസ് ആകുന്നതിനു വേണ്ടിയിട്ടാണ്. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്