Puffs Masala Recipe : രുചികരമായുള്ള മസാല പോല തയ്യാറാക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രം ഉള്ളൂ അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കിയെടുക്കണം എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ് അതിനുശേഷം അടുത്തതായി
ചെയ്യേണ്ടത് ഈ ഒരു മസാലയെ നമുക്ക് മുട്ട ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കണം അതിനുശേഷം അടുത്തതായി ഒരു ബ്രഡ് നാല് കഷണം ഒരു പാത്രത്തിലേക്ക് വെച്ചുകൊടുത്തു അതിനു മുകളിലായിട്ട് മസാലയും അതിനു മുകളിലായിട്ട് മുട്ടയുടെ വെള്ളയും ഒഴിച്ചു കൊടുത്തു അടച്ചുവെച്ച് വീണ്ടും അടുത്ത ലെയറായിട്ട് ഇതുപോലെ രണ്ടുമൂന്നു ലേക്കിയതിനുശേഷം
വേവിച്ചെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പോളയാണ് ഇത് നല്ല സോഫ്റ്റ് ആണ് മാ ഒന്നും കുറച്ച് സമയം കളയണ്ട യാതൊരുവിധ ആവശ്യവുമില്ല ബ്രഡ് മസാലയും കൊണ്ട് നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പി യുടെ വീഡിയോ കൊടുത്തിട്ടുണ്ട്.
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്