Jaggery Vazhatiyathu Recipe : ശർക്കര വരട്ടി വളരെ പെർഫെക്റ്റ് ആയിട്ട് വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമുള്ള ഹെൽത്തി ആയിട്ട് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് ഈ ഒരു പലഹാരം തയ്യാറാക്കാൻ ആദ്യം നമുക്ക് വേണ്ടത് നേന്ത്രപ്പഴം അധികം പഴുക്കാത്തതാണ്
നല്ലപോലെ തോൽ കളഞ്ഞ് കട്ട് ചെയ്ത് എടുത്തതിനുശേഷം എണ്ണയിൽ ഒന്ന് വറുത്തെടുക്കണം. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഈ വർത്ത എടുത്തിട്ടുള്ള ഈ ഒരു പഴത്തിന് മാറ്റിവെച്ച് അതിലേക്ക് നമുക്ക് ശർക്കരപ്പാനി ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ചുക്കുപൊടിയും ചേർത്തുകൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് നല്ലപോലെ ഇത് വറ്റി വരണം കറക്റ്റ് പാകത്തിന് ശർക്കര എല്ലാം അതിലേക്ക് ചേർന്ന് വരുന്നതാണ് ഇതിന്റെ
ഒരു ഭാഗം ഇതുപോലെ ഉണ്ടാക്കിയെടുത്തതിനുശേഷം നമുക്കിത് സൂക്ഷിച്ചു വയ്ക്കാവുന്ന എത്ര കാലം കഴിഞ്ഞാലും നമുക്ക് ഇത് കഴിക്കാനാകും വളരെയധികം രുചികരമായിട്ടുള്ള ഒരിക്കലും കേടാവാത്ത നല്ല ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഇതിലേക്ക് നമുക്ക് ഏലക്ക പൊടിയും ചുക്കുപൊടിയും കറക്റ്റ് പാകത്തിന് ചേർത്ത് കൊടുക്കണം അതുപോലെതന്നെ
ഇത് നല്ലപോലെ ഇളകി വരുന്ന ഭാഗത്തിന് അതായത് ശർക്കര മുഴുവൻ പഴത്തിൽ ചേർന്നു വരുന്നതു പോലെ തന്നെ ഉണ്ടാക്കിയെടുക്കുകയും വേണം ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്