നാടൻ രസം എളുപ്പത്തിൽ സൂപ്പർ രുചിയിൽ ഉണ്ടാക്കിയെടുക്കാം How to make Kerala perfect rasam

നാടൻ രസം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം 18 പോലെ ചെയ്താൽ മതി വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ വരുന്ന റെസിപ്പി ആണ്. ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്താൽ അതിലേക്ക് ചുവന്ന മുളക് കറിവേപ്പില കുറച്ച് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചതച്ചതും ചേർത്ത് കൊടുത്തതിനുശേഷം അടുത്തതായി

ഇതിലേക്ക് നമുക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടി പുളി വെള്ളം കായപ്പൊടി മുളകുപൊടി യോജിപ്പിച്ച് തിളപ്പിച്ചെടുക്കു മല്ലിയിലയും കറിവേപ്പിലയും ചേർത്തു കൊടുത്തു കുരുമുളകുപൊടി ചേർത്തു കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് എടുക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ചോറിന്റെ കൂടെ നല്ലൊരു രസമുണ്ടെങ്കിൽ ഇത് മാത്രം മതി

ഊണു കഴിക്കാൻ.ഈ ഒരു രസം ഇതൊരു നാടൻ കറിയാണ് ഇത് നമുക്ക് ഇതുപോലെ തന്നെ ഉണ്ടാക്കിയത് മാത്രം മതി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് വിശദമായിട്ട് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് അതുപോലെതന്നെ നമുക്ക് ഇത് ഒരു മരുന്നായിട്ടും കഴിക്കാൻ പറ്റുന്ന ഒന്നു കൂടിയാണ് പനി ജലദോഷം തൊണ്ടവേദന മാറുന്നതിന് ഇത് വളരെ നല്ലതാണ്.