കടച്ചക്ക കിട്ടുമ്പോൾ അതുകൊണ്ട് നിങ്ങൾ തീയൽ ഉണ്ടാക്കൂ. പിന്നെ ഇതു മാത്രമേ ഉണ്ടാക്കൂ. Tasty Kadachakka Recipe

Tasty Kadachakka Recipe : കടച്ചക്ക കിട്ടുമ്പോൾ നിങ്ങൾ ഇതുപോലെ ഒന്ന് തീ ഉണ്ടാക്കി നോക്കൂ പിന്നെ ഇതു മാത്രമേ ഉണ്ടാവുള്ളൂ ഇത്രയും രുചികരമായ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് കടച്ചക്കളഞ്ഞു ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക്

ഒരു അരപ്പ് തയ്യാറാക്കുന്നതിനായിട്ട് തേങ്ങ നല്ലപോലെ മൂപ്പിച്ച് വറുത്തെടുത്തതിനുശേഷം ഇതിലേക്ക് ആവശ്യത്തിനു മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടിയും ചേർത്ത് കൊടുത്ത് കായപ്പൊടിയും ചേർത്തു നന്നായി വറുത്തെടുത്തതിനുശേഷം ഇതിനെ നമുക്ക് നല്ലപോലെ കുറച്ച് വെള്ളം ഒഴിച്ച് ഒന്ന് അരച്ചെടുത്ത് കടച്ചക്ക ആദ്യം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന്

എണ്ണ ഒഴിച്ച് കൊടുത്ത് കടുകും കറിവേപ്പിലയും താളിച്ച് വേവിക്കാനായിട്ട് വയ്ക്കുക അതിനുശേഷം നല്ലപോലെ ഒന്ന് വെന്തതിനുശേഷം ഇതിലേക്ക് കുറച്ചു മഞ്ഞൾപൊടി ഉപ്പും ചേർത്ത് കൊടുത്ത് തയ്യാറാക്കി വെച്ചിട്ടുള്ള അരച്ചെടുത്തിട്ടുള്ള അരപ്പ് കൂടി ചേർത്തു കൊടുത്ത് പുളിവെള്ളവും ചേർത്ത് കൊടുത്ത്

നന്നായിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് കറിവേപ്പില ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് തിളപ്പിച്ച് കുറുക്കിയെടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കറിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ഷെയർ ചെയ്യാനും മറക്കരുത്