Kerala Special Liver Fry Recipe : ലിവർ ഫ്രൈ എന്ന് പറയുമ്പോൾ ഹോട്ടലിൽ തന്നെ വാങ്ങണം എന്നാണ് എല്ലാവരുടെയും വിചാരം എന്നാൽ അങ്ങനെയൊന്നുമല്ല നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ലിവർ ഫ്രൈ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക്
ലിവർ നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം മഞ്ഞൾപൊടി മുളകുപൊടി വയ്ക്കുക ഇനി അടുത്ത ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് നമുക്ക് കുറച്ചു മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ചിക്കൻ മസാല എന്നിവയൊക്കെ ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത്
കുരുമുളകുപൊടിയും ചേർത്ത് കൊടുത്ത് കറിവേപ്പില ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തു കുറച്ചു വെള്ളം മാത്രം ലിവറും ചേർത്ത് അടച്ചുവെച്ച് വേവിച്ച് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും
ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെയധികം നല്ലതുപോലെ കൂടിയാണ് ഏതു പലഹാരത്തിനു കൂടി കഴിക്കാൻ ഇത് വളരെയധികം നല്ലതാണ്