ബാക്കി വന്ന ചോറ് കൊണ്ട് നല്ല കിടിലൻ കാരമൽ പായസം ഉണ്ടാക്കാം. Amazing Kurma Recipe with Leftover Rice

ബാക്കിവന്ന ചോറ് കൊണ്ട് നല്ല രുചികരമായ കാരമൽ പായസം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ചോറ് ആദ്യം നല്ലപോലെ ഒന്ന് കഴുകി വൃത്തിയാക്കി മാറ്റി വയ്ക്കുക ഇനി അടുത്ത ക്യാരമൽ തയ്യാറാക്കാനുള്ള പഞ്ചസാര ഒരു പാനിൽ ഇട്ടുകൊടുത്തു

കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ അലിയിച്ച് നല്ല പോലെ ബ്രൗൺ നിറമായി വരുന്ന സമയത്ത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് നെയ്യ് കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് നമുക്ക് ആവശ്യത്തിന് പാല്

കൂടി ചേർത്ത് കൊടുത്ത് ഒപ്പം തന്നെ ചോറും ചേർത്തു കൊടുത്തു നന്നായിട്ട് തിളപ്പിച്ച് കുറുക്കിയെടുക്കുക ചോറ് വേണമെങ്കിലും ഒന്ന് അരച്ചെടുക്കാവുന്നതാണ്. പലരീതിയിലും പായസം ഉണ്ടാക്കാൻ

ചോറ് അരക്കാതെയും ഉണ്ടാകാൻ ചോറ് അരച്ചിട്ടും ഉണ്ടാക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ് ചോറ് നമുക്ക് വേസ്റ്റ് പോവുകയുമില്ല ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും കുട്ടികൾക്ക് മുതിർന്നവർക്കും

ഒക്കെ ഇഷ്ടമാവുകയും ചെയ്യും അതിനു ശേഷം അവസാനമായിട്ട് ഇതിലേക്ക് വറുത്തെടുത്തിട്ടുള്ള അണ്ടിപരിപ്പും മുന്തിരിയും ചേർത്തു കൊടുക്കുക തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്