ഉണക്ക ചെമ്മീൻ കൊണ്ട് നല്ലൊരു അച്ചാർ ഉണ്ടാക്കിയാൽ പിന്നെ ഇത് മാത്രം മതി ഊണു കഴിക്കാൻ Dry prawns pickle recipe
ഉണക്ക ചെമ്മീൻ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഒരു അച്ചാർ ഉണ്ടാക്കിയാൽ പിന്നെ ഇത് മാത്രം മതി ഊണ് കഴിക്കാൻ എത്ര നാൾ വേണമെങ്കിലും സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്ന നല്ലൊരു ടേസ്റ്റിയും ആയിട്ടുള്ള ഒന്നു തന്നെയാണ് ഈ ഒരു ഉണക്ക ചെമ്മീൻ കൊണ്ടുള്ള ഈ ഒരു ചെറിയ അച്ചാർ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് നല്ലപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം നല്ലപോലെ വറുത്തെടുക്കണം വറുത്തതിനുശേഷം ഇത് മാറ്റി വയ്ക്കുക.
ഒരു ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവയെല്ലാം ചേർത്തുകൊടുത്ത നന്നായി വഴറ്റിയതിനുശേഷം ഇതിലേക്ക് നമുക്ക് മുളകുപൊടി മഞ്ഞൾപ്പൊടി കുറച്ച് കായപ്പൊടി ഒക്കെ ചേർത്തു കൊടുത്തു ആവശ്യത്തിന് കുരുമുളകുപൊടി നന്നായിട്ട് വഴറ്റി യോജിപ്പിച്ചതിലേക്ക് നമ്മുടെ ചെമ്മീൻ കുടി ചേർത്ത് കൊടുത്ത് കുറച്ചു വെള്ളം ഒഴിച്ച് നന്നായിട്ട് വേവിച്ച് വറ്റിച്ച് എണ്ണ
തെളിയിച്ച് എടുക്കുന്നതാണ് ഇതിന്റെ ഒരു ഭാഗം വിനാഗിരി ഒന്നും ചേർക്കാതെ തന്നെ എണ്ണ തെളിയിച്ച നല്ല ഉപയോഗിക്കുന്നതെങ്കിൽ വിനാഗിരിയുടെ ആവശ്യം വരുന്നില്ല ആവശ്യമുണ്ടെങ്കിൽ മാത്രം കുറച്ചു വിനാഗിരി കൂടി ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.