ഗോതമ്പ് പൊടി കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരം. Easy wheat snack recipe

ഗോതമ്പ് പൊടി കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു പലഹാരമാണിത് ഇത്ര എളുപ്പത്തിൽ ഒരു പലഹാരം നിങ്ങൾക്ക് കണ്ടിട്ടുണ്ടാവില്ല നല്ല ക്രിസ്പി ആയിട്ടുള്ള ഒരു പലഹാരം സൂക്ഷിച്ചു വയ്ക്കാവുന്നതാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാകുന്നതാണ്

ഗോതമ്പുപൊടിയിലേക്ക് ആവശ്യത്തിന് മുളകുപൊടി കുറച്ച് കായപ്പൊടി ഉപ്പ് എണ്ണ എന്നിവയെല്ലാം ചേർത്ത് വെണ്ണയും ചേർത്ത് നല്ലപോലെ ഇതൊന്നു കുഴച്ചെടുക്കണം അടുത്തതായി പരത്തിയെടുക്കണം ചെറിയൊരു അടുപ്പോ അല്ലെങ്കിൽ ചെറിയ ഒരു കട്ട് ചെയ്തെടുക്കാൻ പറ്റുന്ന സാധനം വെച്ച് ഒന്ന് കട്ട് ചെയ്ത് എടുത്തതിനുശേഷം എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ്

പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഈ ഒരു പലഹാരം നമുക്ക് കുപ്പിയിലേക്ക് സൂക്ഷിച്ചു വയ്ക്കാൻ പറ്റുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈയൊരു പലഹാരം നമുക്ക് തയ്യാറാക്കുന്ന സമയത്ത് ഇത്രയധികം രുചികരമായിട്ട് ഉണ്ടാക്കാൻ സാധിക്കും എന്ന് അറിയാത്ത കാര്യമാണ് .

എത്രകാലം വേണമെങ്കിലും നമുക്ക് സൂക്ഷിച്ചുവയ്ക്കാൻ പറ്റുകയും ചെയ്യും ഇത്രയധികം ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം നമ്മൾ അറിയാതെ പോകരുത് നമുക്ക് അത്രയധികം രുചികരമായിട്ട് കഴിക്കാൻ പറ്റുന്നതാണ് കുട്ടികൾക്കൊക്കെ ഒട്ടും പേടിക്കാതെ കഴിക്കാൻ പറ്റുന്ന ഒന്നാണ് കടകളിൽ നിന്ന് വാങ്ങുമ്പോൾ ഒരുപാട് കാശ് കൊടുത്തു വാങ്ങുന്ന പലഹാരം നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റും .