ഈ ചൂട് സമയത്ത് കഴിക്കാൻ പറ്റുന്ന വ്യത്യസ്തമായിട്ടുള്ള ഒരു കിടിലൻ റെസിപ്പി. Special Curd semiya recipe

ഈ ചൂട് സമയത്ത് കഴിക്കാൻ വ്യത്യസ്തമായിട്ടുള്ള ഒരു കിടിലൻ റെസിപ്പിയാണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഇത് നമുക്ക് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു റെസിപ്പി നമുക്ക് തയ്യാറാക്കി എടുക്കുന്നതിന് ആദ്യം ചെയ്യേണ്ടത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ.

പറ്റുന്ന ഒരു നമ്മുടെ വീട്ടിൽ തന്നെയുള്ള സേമിയയാണ് സേമിയ അത് നല്ലപോലെ വറുത്തെടുത്തതിനുശേഷം ഇനി നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് നോക്കാം. ഒരു തൈര്സാദം പോലെ നമുക്ക് സേമിയ കൊണ്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു റെസിപ്പി ആണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേയുള്ളൂ ഒരു പാൻ വച്ച് ചൂടാകുമ്പോൾ.

അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില എന്നിവയൊക്കെ ചേർത്ത് കൊടുത്തതിനു ശേഷം പച്ചമുളക് ഇഞ്ചിയും ചേർത്ത് നല്ലപോലെ വഴറ്റിയതിനുശേഷം അതിലേക്ക് നമുക്ക് സവാള വേണമെങ്കിൽ ചേർത്ത് കൊടുക്കാൻ അതിനുശേഷം ഇതിലേക്ക് ചേർത്ത് നല്ലപോലെ അടച്ചുവെച്ചത് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക വെള്ളമൊക്കെ ഉപ്പുമാവിന്റെ ഒരു ഭാഗമായി വരുമ്പോൾ ഇതിലേക്ക് നമുക്ക് തൈര് കൂടി ചേർത്തു.

കൊടുത്തിട്ടുണ്ടെങ്കിൽ എടുക്കാൻ പറ്റുന്ന വ്യത്യസ്തമായ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.