ചെമ്മീൻ കൊണ്ട് നല്ല രുചികരമായ കൊണ്ടാട്ടം തയ്യാറാക്കാം. Kerala special chemmen kondaattam recipe
ചെമ്മീൻ കൊണ്ട് വളരെ ഹെൽത്തിയായിട്ട് രുചികരമായ ചെമ്മീൻ കൊണ്ടാട്ടം വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ ആദ്യം നമുക്ക് ചെമ്മീനിലേക്ക് വറുത്തെടുക്കാൻ നല്ലപോലെ വറുത്തെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇനി നമുക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പൊടിയും മഞ്ഞൾപ്പൊടി കായപ്പൊടിയും ഒക്കെ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുന്നതിനു ശേഷം .
ചെമ്മീനും കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക പിന്നെ അതിലേക്ക് കറിവേപ്പില ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കാൻ ചേർക്കുന്ന വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാം തീർച്ചയായിട്ടും ഉപകാരപ്പെടും ഇതുപോലെ തയ്യാറാക്കി എല്ലാവർക്കും കഴിക്കാനോ.
ഒരുപാട് രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ്..ഇത് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്നത് അതുപോലെതന്നെ കുറച്ചുദിവസം സൂക്ഷിച്ച വയ്ക്കാൻ പറ്റുന്നതുമാണ് ചോറിന്റെ കൂടെ ഇത് മാത്രം മതി കുറച്ച് തൈരും ചോറും പിന്നെ ഇതു മാത്രം മതി ഊണ് കഴിക്കാനായിട്ട് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ്