മിക്സിൽ ഒറ്റക്ക് കറക്കിയാൽ മതി നല്ല പഞ്ഞി പോലത്തെ കേക്ക് ഉണ്ടാക്കിയെടുക്കാം. Easy tea cake recipe
കേക്ക് എന്ന് പറയുമ്പോൾ നമുക്ക് എപ്പോഴും കടയിൽ നിന്ന് വാങ്ങുന്ന ഓർമ്മകൾ മാത്രമേ ഉണ്ടാവുകയുള്ളൂ വീട്ടിൽ ഉണ്ടെങ്കിൽ തന്നെ അത് ശരിയാവില്ല എന്നുള്ള പേടി ആയിരിക്കും എല്ലാവർക്കും ഉണ്ടാവുക എന്നാൽ അങ്ങനെ ഒന്നും പേടിക്കേണ്ട ആവശ്യമില്ല മിക്സിയിൽ ഒന്ന് കറക്കിയെടുത്താൽ മാത്രം മതിയോ വളരെ രുചികരമായിട്ടുള്ള പഞ്ഞി പോലത്തെ .
കേക്ക് നമുക്ക് തയ്യാറാക്കി എടുക്കാം. ഈയൊരു കേക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആദ്യമേ വേണ്ടത് മൈദയും അതുപോലെതന്നെ അതിലേക്ക് ചേർക്കേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം മുട്ടയും അതിന്റെ കൂടെ തന്നെ അതിലേക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൌഡർ പഞ്ചസാര പൊടിച്ചതും ഒക്കെ ചേർത്തു കൊടുത്തു വളരെ ഹെൽത്തി എടുക്കാൻ പറ്റുന്നതാണ് വളരെ രുചികരമായ റെസിപ്പി എല്ലാവർക്കും ഒരുപാട് ഒരുപാട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കേക്ക് .
എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നത് എന്നും ഏതു രീതിയിലാണ് വേവിച്ചെടുക്കേണ്ടെന്നും വിശദമായി വീഡിയോ കൊടുത്തിട്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുകയും അതുപോലെതന്നെ വളരെ രുചികരമായിട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക്.
ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത്ര ഹെൽത്തി ആയിട്ടുള്ള ഈ ഒരു റെസിപ്പി നിങ്ങൾക്ക് ഉറപ്പായിട്ടും വീട്ടിൽ ഉണ്ടാക്കി നോക്കണം അതുപോലെ ചേർക്കുന്ന കുട്ടികൾക്കൊക്കെ വളരെ പ്രിയപ്പെട്ടതാണ് വീട്ടിലുണ്ടാകുന്ന സേഫ് ആയിട്ട് കഴിക്കാനും സാധിക്കും എത്ര വേണമെങ്കിലും ഉണ്ടാക്കിയെടുക്കാൻ പൈസ കൊടുത്തു വാങ്ങേണ്ട ആവശ്യം ഇല്ല.