മുളക് പച്ചടി ഉണ്ടെങ്കിൽ മറ്റൊന്നും ആവശ്യമില്ല ഇത് മാത്രം മതി ഊണ് കഴിക്കാം. Palakkad special mulakaapachadi recipe

പാലക്കാട് ഏരിയയിലൊക്കെ വളരെ സ്പെഷ്യൽ ആയിട്ട് കഴിയാത്ത വളരെ രുചികരമായിട്ടുള്ളത് ഈ ഒരു മുളക് തയ്യാറാക്കുന്നതിനായി പച്ചമുളക് ചെറിയ കഷ്ണങ്ങളായിട്ട് മുറിച്ചെടുത്തു അതിനുശേഷം അടുത്തതായി നമുക്ക് ഒരുപാൻ ചൂടാകുമ്പോൾ അതിലേക്ക്.

ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് മുളക് കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് അതിനുശേഷം അടുത്തതായിട്ട് പച്ചമുളക് ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് പുളിയും കൂടി ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ഉപ്പും കായപ്പൊടി കൂടി ചേർത്ത് കൊടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന.

രുചികരമായ റെസിപ്പിയാണ് നല്ലപോലെ എണ്ണ തെളിഞ്ഞു വരുന്നതുവരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കാം നല്ല രുചികരമായ കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് എടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഈ ഒരു പച്ചടി മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ.

https://youtu.be/yI5o8NnDkzM?si=Tfmq0tVKhoiNztgc