ഒരു തുള്ളി മുട്ടയോ എണ്ണയോ ഇല്ലാതെ നമുക്ക് മയോണൈസ് ഉണ്ടാക്കിയെടുക്കാം . Can we make mayonnaise without eggs or oil
എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് പലതരം വിഭവങ്ങളുടെ കൂടെ മയോണൈസ് കഴിക്കുന്നതൊന്നും ഇല്ലെങ്കിലും ബ്രെഡിനുള്ള ചേർത്ത് കഴിക്കാൻ വരെ ഇഷ്ടമാണ് ഇങ്ങനെയൊക്കെ പലതരം വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട് സാൻവിച്ച് ആയിട്ടായിരുന്നാലും അതുപോലെ ചിക്കന്റെ കൂടെയും പലതരം വിഭവങ്ങളുടെ കൂടെ ടെസ്റ്റ് തോന്നുന്നത് നമുക്ക് അതിനകത്ത് മുട്ട.
ചേർക്കുന്നത് കൊണ്ടാണ് എന്നാണ് വിചാരം പക്ഷേ മുട്ടയില്ലെങ്കിലും അതിനെക്കാളും രുചികരമായിട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും അതുപോലെതന്നെ എണ്ണ ഒഴിക്കാതെ തയ്യാറാക്കി എടുക്കാൻ സാധിക്കും എന്നുള്ളത് പലർക്കും അറിയാത്ത കാര്യമാണ് ഇതുപോലെ ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് .
എന്തൊക്കെ ചേരുവകളാണ് ചേർത്തിട്ടുള്ളത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്തൊക്കെ സ്പെഷൽ ആയിട്ടാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാൻ ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉ…
ഉപകാരപ്പെടും ഇതുപോലെയാണ് നിങ്ങൾ തയ്യാറാക്കുന്നതെങ്കിൽ വളരെ ഹെൽത്തി ആയിട്ട് മുട്ടയില്ലാതെ അതുപോലെ വെജിറ്റേറിയൻസിനും ഒക്കെ കഴിക്കാൻ സാധിക്കും ഇത്രയധികം രുചികരമായിട്ടുള്ള നല്ല ഹെൽത്തി ആയിട്ടുള്ള ഒരു മയോണൈസ് ആണ് ഇത് നിങ്ങൾക്ക് തയ്യാറാക്കി കഴിഞ്ഞാൽ എണ്ണയുടെ ഒരു ആവശ്യം വരുന്നില്ല പിന്നെ ഇത് വയറിന് വേഷം വരുമെന്ന് യാതൊരുവിധ പാർശ്വഫലങ്ങൾ ഒന്നും ഉണ്ടാവുകയില്ല തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്