തനി നാടൻ മുട്ട കറി തയ്യാറാക്കാം| Nadan Egg Curry Recipe

തനി നാടൻ പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഈ ഒരു മുട്ടക്കറി രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും

ഈ തനി നാടൻ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് മുട്ട ആദ്യം പുഴുങ്ങി മാറ്റിവയ്ക്കാം ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിലേക്ക് നമുക്ക് ആവശ്യത്തിന് സവാള ചേർത്ത് നന്നായി വഴറ്റിയതിനുശേഷം തക്കാളിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതിനുശേഷം

പച്ചമുളകും തേങ്ങാപ്പാലും കൂടി അരച്ച് അതിലേക്ക് ഒഴിച്ചുകൊടുക്കുക കുരുമുളകുപൊടി ചേർത്തിട്ടുണ്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ് അതിനുശേഷം പുഴുങ്ങിയ മുട്ടയിലേക്ക് ചേർത്തു കൊടുക്കുന്നുണ്ട് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുകയാണ് തയ്യാറാക്കുന്ന

വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.