മസാല ബ്രെഡ് തയ്യാറാക്കാൻ നമുക്ക് ഏത് സമയത്തും കഴിക്കാം. Special masala bread recipe

മസാല എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഒരു പാത്രത്തിലേക്ക് കടലമാവ് കുറച്ചു മുളകുപൊടിയും കുറച്ച് ഉപ്പും വെള്ളവും ഒക്കെ ചേർത്ത് മഞ്ഞൾപ്പൊടിയും ചേർത്ത് ഇതിലേക്ക് ബാക്കി മസാലകൾ എന്തൊക്കെയാണെന്ന് വീഡിയോ കണ്ടു മനസ്സിലാക്കാം ഇതെല്ലാം ചേർത്ത് നല്ലപോലെ കലക്കി വൃത്തിയാക്കി എടുത്തു മാറ്റി അതിനുശേഷം ബ്രഡ് ഈയൊരു.

മസാലയിൽ മുക്കി നല്ലപോലെ ഫ്രൈ ചെയ്തെടുക്കാം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള റെസിപ്പിയാണ് ഇത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഇത് എത്രമാത്രം രുചികരമാകുന്നതിന് കാരണം. ഈ ഒരു മസാല തന്നെയാണ് ഇതുപോലെ തയ്യാറാക്കി ബ്രെഡ് ഒക്കെ നല്ലപോലെ വേർതിരിയാണ് ചെയ്യുന്നത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും.

തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വീഡിയോ കൊടുത്തിട്ടുണ്ട്. ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് നിങ്ങൾക്ക് അത്രമാത്രം ഇഷ്ടപ്പെടുന്ന രുചികരമായിട്ടുള്ള റെസിപ്പി നിങ്ങൾക്ക് പ്രിയപ്പെട്ടതായി നമുക്ക് തയ്യാറാക്കി രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയാലും അതുപോലെ ലഞ്ച് ബോക്സിൽ ഒക്കെ ആയാലും നമുക്ക് കൊടുക്കാൻ സാധിക്കും. ഇത്രയും രുചികരമായ ഒരു റെസിപ്പി നിങ്ങൾക്ക് അറിയാതെ പോകരുത്.

https://youtu.be/zAn6sAAaboA?si=j5ueSd8UjvlRLgzS