ഇനി ചോറ് ബാക്കി വന്നാൽ ഒന്നും നോക്കണ്ട ഇങ്ങനെ ചെയ്തു നോക്കൂ. Leftover rice fried snack recipe
ഇനി ചോറ് ബാക്കി വന്നാൽ ഒന്നും നോക്കണ്ട ഇങ്ങനെ ചെയ്തു നോക്കു വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് ബാക്കി വന്ന ചോറ് മിക്സഡ് ജാക്കി അതിനുശേഷം കുറച്ച് റവ കൂടി ചേർത്തു കൊടുത്ത് അതിലെ നല്ലപോലെ അരച്ചെടുക്കുക കുറച്ച് വെള്ളം/
മാത്രം ഒഴിച്ചാൽ മതി നല്ല കട്ടിയിൽ വേണം അരച്ചെടുക്കേണ്ടത് ഒരു പാത്രത്തിലേക്ക് ഇത് മാറ്റിയതിനുശേഷം അതിലേക്ക് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില എന്നിവയെല്ലാം ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് എന്തൊക്കെ ചേരുവകളാണ് ചേർക്കുന്നത് കണ്ടു മനസ്സിലാക്കുക ഇത്രയും ചേർത്ത് അതിനുശേഷം അടുത്തതായി ചെയ്യേണ്ടത്. ഇത് നമുക്കൊരു ട്രേയിലേക്ക് ഒഴിച്ചുകൊടുക്കണം എന്നിട്ട് നമുക്ക് ആവിയിൽ വേവിച്ചെടുക്കണം/
അതിനുശേഷം ഇതിന് തണുത്ത ശേഷം താഴെ ചെറിയ പുഷ്കഷണങ്ങളായി മുറിച്ചെടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പില ചേർത്ത് അതിലേക്ക് ചെറിയ കഷ്ണങ്ങളും ചേർത്ത് കൊടുത്തതിനുശേഷം നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം. വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ചെറിയ എരിവും.
അതുപോലെതന്നെ ഉള്ളിൽ നല്ല സ്പോഞ്ച് ആയിട്ടുള്ള ഒരു ഇതാണ് നാലുമണി പലഹാരം കഴിക്കാൻ പറ്റുന്ന ഒന്നാണ് ചോറ് ബാക്കി വന്നാൽ ഉറപ്പായിട്ടും നമുക്ക് തയ്യാറാക്കി കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.