അരിപ്പൊടി കൊണ്ട് ഇങ്ങനെ ഒരു ബ്രേക്ഫാസ്റ്റ് നിങ്ങൾ കഴിച്ചിട്ടുണ്ടോ. Easy varutha kozhukkatta recipe

അരിപ്പൊടി കൊണ്ട് ഇതുപോലൊരു ബ്രേക്ഫാസ്റ്റ് നിങ്ങൾ കഴിച്ചിട്ടുണ്ട് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു അരിപ്പൊടി കൊണ്ടുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുന്നതിനായിട്ട് ആദ്യം വെള്ളം തിളക്കാൻ നല്ലപോലെ തിളച്ച വെള്ളം ആദ്യം അരിപ്പൊടിയിലേക്ക് ഒഴിച്ചുകൊടുക്കുക

അതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് എണ്ണയെ ഒഴിച്ചുകൊടുത്തതിനുശേഷം കൈകൊണ്ട് ചെറിയ ഉരുളകളാക്കി എടുക്കാൻ അതിനുശേഷം നല്ലപോലെ വേവിച്ചെടുക്കുക അതിനായിട്ട് നമുക്ക് ഇഡലി പാത്രം ഉപയോഗിക്കാവുന്നതാണ്. അതുകഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് നമുക്ക് താളിച്ചു കൊടുക്കണം എങ്ങനെയാണ് ചേർക്കുന്നതെന്ന്/

വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/-CAKHhOlFiQ?si=jI1a-iaTvwTYIjFh