ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ വ്യത്യസ്തമായിട്ട് നമുക്ക് തയ്യാറാക്കാൻ പറ്റുന്ന എളുപ്പത്തിലുള്ള ഒരു വിഭവം. Variety Uzhunnuvada recipe

വ്യത്യസ്തമായ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വാടകയുടെ റെസിപ്പി ആണെന്ന് കൊടുത്തിട്ടുള്ളത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുതിരാൻ നല്ലപോലെ കുതിർന്നതിനു ശേഷം ഇതിനെ നന്നായിട്ട് അരച്ചെടുക്കുക ഇതിലേക്ക് രണ്ടു സ്പൂൺ അരിപ്പൊടി കൂടി ചേർത്തു കൊടുക്കാം.

അതിനുശേഷം ചെയ്യേണ്ടത് ഇതിനെ നമുക്ക് നന്നായിട്ടൊന്ന് മിക്സ് ചെയ്ത് യോജിപ്പിക്കുന്നതിന് മുമ്പായിട്ട് കുറച്ച് പച്ചമുളക് കുറച്ച് സവാള ഒപ്പം തന്നെ കുരുമുളക് അതിലേക്ക് തന്നെ ഇഞ്ചി ചതച്ചത് ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം ചെറിയൊരു ഹോൾ ഇട്ടു എണ്ണയിലേക്ക് വറുത്ത് എടുക്കുക.

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന രുചികരമായിട്ടുള്ള ഒരു റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.