ഇത്രയും സ്വദിൽ നിങ്ങൾ ഒരു ചിക്കൻ റോസ്റ്റ് കഴിച്ചിട്ടുണ്ടോ. Easy Tasty chicken roast recipe

ഇത്രയും സ്വദിൽ നിങ്ങൾ ഒരു ചിക്കൻ റോസ്റ്റ് കഴിച്ചിട്ടുണ്ടോ പല വിഭവങ്ങൾ കഴിക്കാറുണ്ട് അതിൽ ചിക്കൻ റോസ്റ്റ് എന്ന് പറയുമ്പോൾ അതിന് കൂടുതൽ ഫാൻസുണ്ട്. അതിന് കാരണം ഇതുതന്നെയാണ് വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഒന്നാണ് ഈ ഒരു ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നതിനായിട്ട്. ചിക്കൻ നല്ലപോലെ കഴുകി വൃത്തിയാക്കി.

എടുത്തതിനുശേഷം അടുത്ത മസാല തയ്യാറാക്കുന്നതിന് ഒരു ഫാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചേർത്ത് ചെറിയുള്ളി നന്നായിട്ട് വഴറ്റിയെടുക്കുക അതിലേക്ക് ഉപ്പും ചേർത്ത് കൊടുക്കുക. ഇത്രയും ചെയ്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മസാലകൾക്കു വേണ്ടിയിട്ടുള്ള.

കുരുമുളകുപൊടി മുളകുപൊടി കാശ്മീരി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല ചിക്കൻ മസാല എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ടിതിനെ വഴറ്റി എടുത്തതിനുശേഷം ഇതിനെക്കുറിച്ച് നാരങ്ങ നീര് കൂടി ചേർത്ത് കൊടുത്ത് അടുത്ത ചെയ്യേണ്ടത് ഇതിലേക്ക് കറിവേപ്പില ചിക്കൻ കൂടെ ചേർത്ത് കൊടുത്ത് കുറച്ച് മഞ്ഞൾപ്പൊടി ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിച്ച് നല്ല പോലെ അടച്ചുവെച്ച് വേവിക്കുക ഈ ചിക്കനിൽ നിന്ന് വരുന്ന വെള്ളം മാത്രമേ ഇതിലേക്ക് ഉണ്ടാവാൻ പാടുള്ളൂ അതിനുശേഷം യോജിപ്പിച്ച് അടച്ചുവെച്ച് എടുക്കാൻ നല്ലപോലെ റോസ്റ്റാക്കി എടുക്കാവുന്ന കുറച്ചു തക്കാളിയും സവാളയും കൂടി ചേർത്ത് കൊടുക്കാവുന്നതാണ് റോസ്റ്റ് എടുത്തതിനുശേഷം എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും നിങ്ങൾക്ക് ഇങ്ങനെയാണ് തയ്യാറാക്കേണ്ടത് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.