അഞ്ചു മിനിറ്റിൽ അടിപൊളി നാടൻ പലഹാരം| 5 minute super desert recipe

അഞ്ചു മിനിറ്റിൽ അടിപൊളി നാടൻ പലഹാരം തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഈ ഒരു പലഹാരം ഇഷ്ടമാകും ഇത് നമുക്ക് അറിയാവുന്നതാണ് നെയ്യപ്പം.

ഇത് നമുക്ക് കടയിൽ നിന്നും വാങ്ങി കഴിക്കുന്നതിനേക്കാൾ രുചികരമായിരിക്കും വീട്ടിൽ തയ്യാറാക്കി കഴിച്ചാൽ. 18 നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം പച്ചരി വെള്ളത്തിലിട്ട് നല്ലപോലെ കുതിർത്തെടുക്കാൻ നന്നായിട്ട് കുതിർന്നതിനുശേഷം തയ്യാറാക്കി എടുക്കേണ്ടത് അടുത്തതായി ചെയ്യേണ്ടത്.

അരി നന്നായിട്ട് അരച്ചെടുക്കുന്നതിന് വേണ്ടിയിട്ട് മിക്സർ ജാറിൽ ഇട്ടുകൊടുത്ത് അതിലേക്ക് ശർക്കരപ്പാനി മേലേക്ക് ചേർത്ത് നന്നായി അരച്ചെടുത്ത ഒരു പാത്രത്തിലേക്ക് മാറ്റുക അതിലേക്കൊരു സോഡാപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് കൊടുക്ക് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് കുറച്ചുസമയത്ത് അടച്ചു അതിനുശേഷം നമുക്ക് തിളച്ചു എണ്ണയിലേക്ക് ഒഴിച്ചുകൊടുത്തു നന്നായിട്ട് വേവിച്ചെടുക്കാവുന്ന വളരെ രുചികരമായ ഒന്നാണത് തയ്യാറാക്കാനും

വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഈയൊരു പലഹാരത്തിന്റെ സ്വാതന്ത്ര്യം നമുക്ക് എന്നും ഉണ്ടാക്കാൻ തോന്നും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.