നല്ല നാടൻ പുളിങ്കറി തയ്യാറാക്കാം| Traditional Tamarind Curry

നല്ല നാടൻ രുചികരമായ പുളിങ്കറി തയ്യാറാക്കാൻ

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന ആദ്യം ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്

Traditional Tamarind Curry
Traditional Tamarind Curry

ആദ്യം നമുക്ക് മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ മഞ്ഞൾപ്പൊടിയും വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ മാങ്ങ ഉപയോഗിച്ച് അതിലേക്ക് ജീരകം മഞ്ഞൾപ്പൊടി അരച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുത്തതിനുശേഷം ഇതിലേക്ക് ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് പുളി നോക്കിയതിനുശേഷം ചേർത്തുകൊടുത്ത് ഇനി നമുക്ക് തയ്യാറാക്കി

എടുക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വീഡിയോ കണ്ടു മനസ്സിലാക്കാം ഇതിലേക്ക് നമുക്ക് തൈര് കൂടി ചേർത്ത് കൊടുത്താൽ കറക്റ്റ് പാകത്തിനായി കിട്ടും എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന രുചികമായി പുളിങ്കറിലേക്ക് കടുക് കൂടി താളിച്ചൊഴിച്ച് കഴിഞ്ഞാൽ എല്ലാവർക്കും ഇഷ്ടപ്പെടും തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് സമയമായി ഷെയർ ചെയ്യാനും മറക്കരുത്.