എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മധുരപലഹാരം. Sweet color dosa recipe
എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു മധുരപലഹാരമാണ് തയ്യാറാക്കുന്നത് ഈ ഒരു പലഹാരം തയ്യാറാക്കുന്നതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാനുള്ള അതിനായിട്ട് ആദ്യം ചെയ്യേണ്ടത് ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ട പൊട്ടിച്ചൊഴിക്കുക അതിനുശേഷം അടുത്തതായി അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ചേർത്തു കൊടുത്തു.
നന്നായി അരച്ചെടുത്തതിനുശേഷം അതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം അതിനുശേഷം ഒരു ദോശ കല്ല് വെച്ച് ചൂടാക്കുമ്പോൾ അതിലേക്ക് ഒഴിച്ച് കൊടുത്ത് അതിനുള്ള പഞ്ചസാരയും തേങ്ങയും നട്ട്സ് ഒക്കെ ചേർത്ത് ഒരു മിക്സ് ആണ് വയ്ക്കുന്നത് ഈ മിക്സ് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ കാണുന്ന പോലെ തയ്യാറാക്കിയതിനുശേഷം ഈ മിക്സ് ഉള്ളിൽ വച്ച് നല്ലപോലെ മടക്കി എടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായിട്ടുള്ള ഒന്നാണ് …തയ്യാറാക്കാൻ വളരെ.
എളുപ്പമാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് തയ്യാറാക്കുന്ന സമയത്ത് നമുക്ക് കളർ കൂടെ ചേർത്തു കൊടുത്തുകഴിഞ്ഞാൽ നല്ല കളർഫുൾ ആയിട്ടുള്ള ദോശ തയ്യാറാക്കി എടുക്കാം ഈ ഒരു വീഡിയോയിൽ കാണുന്ന പോലെ നിങ്ങൾക്ക് ഇഷ്ടമുള്ള ഫുഡ് കളർ കൂടി ചേർത്ത് മാവരച്ചെടുത്തൽ മാത്രം മതിയാവും തയ്യാറാക്കുന്ന വിധം വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.