ഹോട്ടലിലെ ഓറഞ്ച് കളർ മീൻ കറി ഇതുപോലെ തയ്യാറാക്കാം. Hotel style orange color fish curry recipe
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹോട്ടലിൽ ഒരു മീൻ കറി റെസിപ്പി തയ്യാറാക്കുന്നത് വളരെ എളുപ്പത്തിലാണ് ഇറക്കി എടുക്കുന്നത് ഇതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതിനായിട്ട് നമുക്ക് ഒരു മീൻ കറി തയ്യാറാക്കുന്നതിനായിട്ട് ആദ്യം വേണ്ടത് ഒരു അരപ്പ് ഉണ്ടാക്കിയെടുക്കണം അതിനായിട്ട് തേങ്ങ മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപ്പൊടി കുറച്ച് ഉലുവപ്പൊടി ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുത്ത് മാറ്റിവയ്ക്കുക ഇനി അടുത്തതായി.
അടുത്തതായിട്ട് നമുക്ക് വേറെ കുറച്ചു കാര്യങ്ങളാണ് അതിനായിട്ട് നമുക്ക് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു എണ്ണ നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക് കുറച്ച് ഇഞ്ചി പച്ചമുളക് വെളുത്തുള്ളിയും കുറച്ച് തക്കാളിയും ചേർത്ത് നന്നായിട്ട് മൂപ്പിച്ചതിനു ശേഷം ഇതിലേക്ക് നമുക്ക് പുളിവെള്ളം കൂടി ഒഴിച്ചു കൊടുത്തു അതിലേക്ക് മീനും ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പ് ചേർത്ത് ഇളക്കി യോജിപ്പിച്ച് നല്ലപോലെ വേവിച്ചു കുറുക്കി എടുക്കുക.
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.