കൊതിയൂറും മുളക് ചമ്മന്തി തയ്യാറാക്കാം. Chilli chammandhi recipe.

വളരെ രുചികരമായിട്ടുള്ള മുളക് ചമ്മന്തി തയ്യാറാക്കി എടുക്കാം എല്ലാവർക്കും സമ്മതി ഒരുപാട് ഇഷ്ടമാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഈ ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത്.

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ചുവന്ന മുളക് ചേർത്ത് നല്ലപോലെ വറുത്തെടുക്കുക അതിനുശേഷം ഈ മുളക് മാറ്റിവയ്ക്കുക ഇനി അടുത്തതായിട്ട് ചെറിയ ഉള്ളി ചേർത്ത് നല്ലപോലെ വറുത്തെടുക്കുക.

അടുത്തതായി നമുക്ക് ചെയ്യേണ്ടത് പുളി കൂടെ ചേർത്ത് നന്നായിട്ട് വറുത്തെടുക്കുക. വറുത്ത ചേരുവകളെ നല്ലപോലെ ഒരു മിക്സിയിലേക്ക് ഇട്ട് അരച്ചെടുക്കുക. ഈയൊരു ചമ്മന്തി മാത്രം മതി ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും ദോശയുടെ കൂടെയുമൊക്കെ കഴിക്കുന്നതിനായിട്ട്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mia kitchen