മീൻ അച്ചാർ ഉണ്ടാക്കാൻ എത്രപേർക്ക് അറിയാം. Fish pickle recipe
വളരെ വിജയകരമായിട്ടുള്ള മീൻ അച്ചാർ നമുക്ക് തയ്യാറാക്കി എടുക്കാൻ ഇതിനായിട്ട് നമുക്ക് എത്ര സമയം എടുക്കും അല്ലെങ്കിൽ എത്ര രുചികരമായിരിക്കും എത്രനാൾ സൂക്ഷിച്ചു വയ്ക്കാൻ സാധിക്കും അങ്ങനെയുള്ള ഒത്തിരി അധികം കാര്യങ്ങൾ നമ്മൾക്ക് ഇവിടെ അറിയാവുന്നതാണ്.
മീന തയ്യാറാക്കുന്ന മീന്‍ ചെറിയ കഷണങ്ങളായിട്ട് മുറിച്ച് കഴുകി വൃത്തിയാക്കി എടുക്കുക വളരെ രുചികരമായിട്ടു ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഇത് മീന തയ്യാറാക്കുമ്പോൾ എപ്പോഴും കട്ടിയുള്ള മീന്‍ വേണം എടുക്കേണ്ടത്.
അച്ചാർ ഒരു ചട്ടി വെച്ച് അതിലേക്ക് നല്ലെണ്ണ ഒഴിച്ചുകൊടുത്തു അതിനുശേഷം അതിലേക്ക് കടുക് ചുവന്ന മുളക് കറിവേപ്പില പച്ചമുളക് ഉലുവ എന്നിവ ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് ഇഞ്ചി വെളുത്തുള്ളി കൂടി ചേർത്തു കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക വെളുത്തുള്ളി.
കുറച്ചു കൂടുതൽ ചേർത്തു കൊടുത്ത സ്വാദിഷ്ടമാകും അതിനുശേഷം നമുക്ക് നന്നായിട്ട് മൂപ്പിച്ചതിനു ശേഷം ആവശ്യത്തിന് കറിവേപ്പിലയും മുളകുപൊടിയും മഞ്ഞൾപ്പൊടി കായപ്പൊടി ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച്
അതിലേക്ക് മീൻ കൂടി ചേർത്തു കൊടുത്ത് ഇതിനെ നല്ലപോലെ തിളപ്പിച്ച് കുറുക്കി മീൻ നന്നായി മസാലയൊക്കെ അതിലേക്ക് പിടിച്ചതിനു ശേഷം അതിലേക്ക് എണ്ണ തെളിഞ്ഞു വരുന്നത് വരെ ഇത് അടച്ചുവെച്ച് വേവിക്കേണ്ടതാണ് ആവശ്യത്തിനു കറിവേപ്പില കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോകൾ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.