കൂട്ടുകറി ഉണ്ടെങ്കിൽ നമുക്ക് ഊണ് കഴിക്കാൻ മറ്റൊന്നും ആവശ്യമില്ല. Kootu curry recipe
കേരളത്തിലെ കറികളിലെ ഏറ്റവും പ്രധാനപ്പെട്ട കറികളിൽ അല്ലെങ്കിൽ എല്ലാവർക്കും അറിയുന്ന ഒരു കറി തന്നെയാണ് ഈ ഒരു കൂട്ടുകറി കുറെ വെജിറ്റബിൾസ് ചേർത്തിട്ടാണ് ഉണ്ടാക്കിയെടുക്കുന്നത് വളരെ ഹെൽത്തിയായിട്ട് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു കറി തന്നെയാണ് എല്ലാവർക്കും ഇഷ്ടമാണ്.
കൂട്ടുകാർ തയ്യാറാക്കുന്നതിന് ആദ്യം ചെയ്യേണ്ടത് പച്ചക്കറികൾ എല്ലാം നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനായിട്ട് ഒട്ടും വെള്ളമില്ലാതെ തന്നെ വേവിച്ചെടുക്കാൻ ശ്രമിക്കുക അതിനുശേഷം കുരുമുളകും തേങ്ങയും ഒക്കെ നന്നായിട്ട് ഒന്ന് വറുത്തെടുത്ത ഇതിലേക്ക് ചതച്ച് ചേർക്കുകയാണ് ചെയ്യുന്നത്.
ഒരു പ്രത്യേക രീതിയിലാണ് ഈ ഒരു കറി തയ്യാറാക്കി എടുക്കുന്നത് ഓരോ ചേരുവകളും അതിന്റേതായ സമയത്ത് തന്നെ തയ്യാറാക്കി എടുക്കണം ചേർത്തു കൊടുക്കണം അപ്പോൾ മാത്രമേ ഇതിന് ഒരു സ്വാദ് കിട്ടുകയുള്ളൂ എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.
ഇത്ര എളുപ്പമുള്ളതുമായ വളരെയധികം ഫേമസ് ആയിട്ടുള്ള നല്ല രുചികരമായിട്ടുള്ള ഈ ഒരു കറിയുടെ വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Srees veg menu