പെർഫെക്റ്റ് ആയിട്ട് ഫ്രഞ്ച് ഫ്രൈസ്ആ കുന്നില്ല ഇനി എന്ന് ഇനി ആരും പറയില്ല. French fries recipe
French fries recipe ഫ്രഞ്ച് ഫ്രൈസ് റെഡിയായില്ല എന്ന് ഇനി ആരും പറയില്ല എത്രയും രുചികരമായിട്ട് നമ്മൾ കഴിക്കുന്ന ഈ ഒരു ഫ്രഞ്ച് ഫ്രൈസ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. പെട്ടെന്ന് തന്നെ ഇത് തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെയധികം രുചികരമായിട്ടുള്ള ഈ ഒരു ഫ്രഞ്ച് ഈ ഒരു ടേസ്റ്റ് കൂടുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത് പാകപ്പെടുത്തി എടുക്കേണ്ട വിധമാണ് ഒരിക്കലും നമുക്ക് ഫ്രഞ്ച് ഫ്രൈസ് തയ്യാറാക്കുന്ന സമയത്ത് ഉരുളക്കിഴങ്ങ് പെട്ടെന്ന് തന്നെ.
ട്രൈ ചെയ്യാൻ പാടില്ല ആദ്യം നമ്മൾ ചെയ്യേണ്ടത് ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് നീളത്തിൽ കട്ട് ചെയ്തതിനുശേഷം അടുത്തതായി നമുക്ക് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് തണുത്ത വെള്ളം എടുത്തു വെച്ചിട്ടുള്ള ഒരു പാത്രം അതായത് ഐസ്ക്യൂബ് ഇട്ടു വെച്ചിട്ടുള്ള ഒരു പാത്രത്തിലേക്ക് ഈ ഫ്രഞ്ച് ഫ്രൈസ് ഇട്ടതിനുശേഷം അതിൽ നിന്ന് എടുത്ത് കോൺഫ്ലവർ പൊടിയിൽ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച്
നല്ലപോലെ എയർ ടൈറ്റ് ആയിട്ടുള്ള ഒരു കവറിലേക്ക് മാറ്റി ഇതിനെ നമുക്ക് ഫ്രീസറിൽ സൂക്ഷിക്കാവുന്നതാണ് വളരെ രുചികരമായ കഴിക്കാൻ പറ്റുന്ന ഒന്നാണ് നമ്മുടെ ഫ്രഞ്ച് ഫ്രൈസ് ഇത് നമ്മൾ ഇതുപോലെ സൂക്ഷിച്ചതിനുശേഷം ആവശ്യമുള്ളപ്പോൾ എടുത്ത് ആവശ്യത്തിന് എണ്ണ ഒഴിച്ച് നല്ല പോലെ വറുത്തെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് അതുപോലെതന്നെ ഇതുപോലെയാണ് നമ്മൾ സൂക്ഷിക്കുന്നത് എങ്കിൽ ഏത് സമയത്ത് വേണമെങ്കിലും വറുത്തെടുക്കാവുന്നതാണ്. സാധാരണ നമ്മൾ ഹോട്ടലിൽ നിന്ന് കഴിക്കുന്ന അതേ സ്വാതന്ത്ര്യം തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. Video credits : Ummachiyude adukkala