തക്കാളി കൊണ്ട് ഇങ്ങനെയൊന്നു ചെയ്തു നോക്കൂ. Tomato dry curry recipe
Tomato dry curry recipe | തക്കാളി കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയാണത് ഈയൊരു റെസിപ്പി നമുക്ക് തയ്യാറാക്കാൻ ആയിട്ട് 5 മിനിറ്റ് മാത്രം മതി നമുക്ക് ചോറിന്റെ കൂടെ ദോശയുടെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു തക്കാളി കറിയാണിത്.
ഈയൊരു കഥ തയ്യാറാക്കുന്നതിനായിട്ട് തക്കാളി ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കടുക് ചുവന്ന മുളക് കറിവേപ്പില ആവശ്യത്തിന് സവാള ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്തുകൊടുത്ത ആവശ്യത്തിന് തക്കാളി ചേർത്ത് കൊടുത്ത് ഉപ്പ് ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക.

തക്കാളി നന്നായി വെന്തു കഴിയുമ്പോൾ ഒരു സ്പൂൺ കൊണ്ട് നന്നായിട്ട് ഉടച്ചെടുക്കുക അതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി കായപ്പൊടി എന്നിവ ചേർത്ത് കൊടുത്ത്. ഇത് നല്ലപോലെ ഇതൊന്നു വറ്റി കിട്ടണം വെള്ളമെല്ലാം മാറിയിട്ട് തക്കാളി നല്ലപോലെ വറ്റി വരുമ്പോഴാണ് ഇതിന്റെ പാകത്തിനുള്ള ടേസ്റ്റ് ആയി വരുന്നത് ഇനി എന്തൊക്കെയാണ് ഇതിൽ ചേർക്കുന്നതെന്നും എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ്.
തയ്യാറാക്കുന്ന വിധം വിശദമായിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് കണ്ടു മനസിലാക്കി ഇതുപോലെ തയ്യാറാക്കി എടുത്തു കഴിഞ്ഞാൽ ദോശയോടൊപ്പം ചോറിന്റെ ഒപ്പം കഴിക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു തക്കാളി കറിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fadwas kitchen