ഒരു സവാളയും ഒരു തക്കാളിയും മതി ചോറിന്റെ കൂടെ കഴിക്കാൻ ഇതുമാത്രം മതി| Tomato Onion Chammanthi

ഒരു സവാളയും ഒരു തക്കാളിയും കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒരു റെസിപ്പി ആണ് ഈ ഒരു റെസിപ്പി എല്ലാവർക്കും ഇഷ്ടം കഴിക്കാൻ തോന്നും

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു കടുക് ചുവന്ന മുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഒപ്പം തന്നെ സവാളയും തക്കാളിയും ചേർത്ത് കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് മുളകുപൊടിയും മഞ്ഞൾപ്പൊടി

കായപ്പൊടിയും എല്ലാം ചേർത്ത് നന്നായി ഇളക്കി വഴറ്റി ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന വളരെ രുചികരമായ റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ

സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.ഈയൊരു ചമ്മന്തി മാത്രം മതി നമുക്ക് ചോറ് കഴിക്കാൻ ചമ്മന്തിയുടെ കൂടെ തന്നെ നമുക്ക് ഏറ്റവും രുചികരമായിട്ട് കഞ്ഞിയുടെ കഴിക്കാൻ സാധിക്കും എന്ന് നമുക്ക് ദോശയുടെ കൂടെയും കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും