ഒരു ഗ്ലാസ് ഗോതമ്പ് പൊടി ഉണ്ടെങ്കിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു ഡ്രിങ്കാണത്. Juice Made With flour

Juice Made With flour : ഒരു ഗോതമ്പ് പൊടി ഉണ്ടെങ്കിൽ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആണ് അതിനായിട്ട് ഗോതമ്പുപൊടി നല്ലപോലെ വാർത്തെടുക്കുക അതിലേക്ക് പാലു ചേർത്തു ആവശ്യത്തിന് ശർക്കരപ്പാനിയും ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തുകൊടുത്ത

നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക നല്ല രുചികരമായിട്ടുള്ള റെസിപ്പിയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കാൻ ഒരു അഞ്ചു മിനിറ്റ് മാത്രമാണ് വേണ്ടത് ഇത്രയും ഹെൽത്തിയായിട്ടുള്ള റെസിപ്പി ഉണ്ടാക്കിയെടുക്കുന്നത് ഗോതമ്പ് നല്ലപോലെ വറുത്തെടുക്കണം ഗോതമ്പ് ആയതുകൊണ്ട് തന്നെ

എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. ഇത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.പാലാണ് ഉപയോഗിക്കുന്നതെങ്കിലും ഇതിലേക്ക് ശർക്കര കൂടി ചേർത്ത് ഡയല്യൂട്ട് ചെയ്തതിനെ നമുക്ക് നല്ല രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് വെറും രണ്ടു മിനിറ്റ് മാത്രം

മതി ഇതിലേക്ക് വേണമെങ്കിൽ കുറച്ച് തേങ്ങ കൂടി ചേർത്തു കൊടുക്കാവുന്നതാണ് ലൂസ് ആയിട്ട് തന്നെയാണ് ഉണ്ടാക്കിയെടുക്കുന്നത് അവസാനമായിട്ട് കുറച്ചുകൂടി പാലുകുടി ഒഴിച്ചു കൊടുക്കാവുന്നതാണ്

https://youtu.be/uf5X4NyYPa4?si=ENoBF1zu6AlJE0UP

Juice Made With flour