കണ്ണൂരുകാരുടെ സ്പെഷ്യൽ കായികുംസ്. kannur special kaayikumbs
നല്ല പഞ്ഞി പോലുള്ള ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകുന്ന ഒരു പലഹാരം കായിസ് എന്നാണ് പേര്. എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുകയും ഉണ്ടാക്കാനും വളരെ എളുപ്പമാണ് നമുക്ക് ചെയ്യേണ്ടത് നേന്ത്രപ്പഴം ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടു അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ചേർത്തു കൊടു നല്ലപോലെ ചൂടായി കഴിയുമ്പോൾ അതിലേക്ക് ചെറിയ കഷണങ്ങളായിട്ട് മുറിച്ച നേന്ത്രപ്പഴം ചേർത്ത് നന്നായി വഴറ്റിയെടുക്കുക അതിനുശേഷം മുട്ട നല്ലപോലൊന്ന് ബീറ്റ് ചെയ്ത് എടുത്തു പഞ്ചസാര പൊടിച്ചത് […]