ഒരു കപ്പ് ഗോതമ്പ് മാവ് കൊണ്ട് നല്ല രുചികരമായിട്ടുള്ള പായസം ഉണ്ടാക്കാം Home made east tasty wheat flour paayasam
Home made east tasty wheat flour paayasam ഒരു കപ്പ് ഗോതമ്പ് കൊണ്ട് നല്ല രുചികരമായിട്ടുള്ള പായസം ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഗോതമ്പുമാവ് തിളച്ച വെള്ളത്തിൽ ഒന്ന് കലക്കി എടുക്കാം അതിനുശേഷം നമുക്ക് ഒരു ചൂടാവുമ്പോൾ അതിലേക്ക് നെയ്യ് ഒഴിച്ച് ഗോതമ്പ് ഒഴിച്ചു കൊടുത്തു നല്ലപോലെ ഇതിനെ ഒന്ന് തിളപ്പിച്ച് വരുമ്പോൾ അതിലേക്ക് ശർക്കരപ്പാനിയും ആവശ്യത്തിന് നെയ്യ് ചേർത്തു കൊടുക്കാം ഇനി എങ്ങനെയാണ് തയ്യാറാക്കുന്നത് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ് […]