പുഴുങ്ങിയ മുട്ട കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു മയോണൈസ് ഉണ്ടാക്കിയെടുക്കാം Boiled egg mayonise recipe
പച്ചമുട്ടുകൊണ്ട് മാത്രമല്ല പുഴുങ്ങി മുട്ട വളരെ ഹെൽത്തിയായിട്ട് നമുക്ക് മയോണൈസ് ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് തയ്യാറാക്കുന്ന മുട്ട നല്ല പോലെ പുഴുങ്ങി എടുക്കാൻ ശേഷം അതിന്റെ മഞ്ഞ മാറ്റിയതിനുശേഷം വെള്ളം മാത്രം എടുത്ത് അതിലേക്ക് വെളുത്തുള്ളിയും എണ്ണയുമൊക്കെ ചേർത്തിട്ട് പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് കണ്ടു മനസ്സിലാക്കാവുന്ന ഈ ഒരു മൈനസിനെ പ്രത്യേകത വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ഒന്നാമതായി മുട്ടയാണ് അതുകൊണ്ട് തന്നെ നമുക്ക് വേറെ പ്രശ്നങ്ങളൊന്നുമില്ല ഈയൊരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് ഒരുപാട് […]