റേഷൻ അരി കൊണ്ട് നല്ല രുചികരമായിട്ടുള്ള പൊരി ഉണ്ടാക്കിയെടുക്കാം വീട്ടിൽ തന്നെ Home made pori recipe
നല്ല രുചികരമായിട്ടുള്ള പൂരി ഉണ്ടാക്കിയെടുക്കാൻ അത് റേഷൻ അരി കൊണ്ടുതന്നെ തയ്യാറാക്കി എടുക്കും അതിനായിട്ട് നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു മാർഗമാണ് കൊടുത്തിട്ടുള്ളത് നിങ്ങൾ വീഡിയോ കണ്ടു തന്നെ മനസ്സിലാക്കണം എപ്പോഴും നമ്മൾ വീട്ടിൽ വാങ്ങാനുള്ള സാധനമാണ് പക്ഷെ നമ്മൾ ഒരിക്കലും വീട്ടിൽ ഉണ്ടാക്കാറില്ല ഇതുപോലെ രുചികരമായ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും അതിനായിട്ട് നമുക്ക് റേഷൻ അരി മാത്രം മതി റേഷൻ അരി ഇതുപോലെയാണ് ഉണ്ടാക്കിയെടുക്കുന്നതെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി […]