ഒരു രണ്ടു മിനിറ്റിൽ ഇതുപോലെ ഒരു ലഡ്ഡു ഉണ്ടാക്കി കൊടുക്കാം Special jaggery avil laddu
രണ്ടു മിനിറ്റിൽ ഒരു ലഡു ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് അവല് നല്ലപോലെ ഒന്ന് വറുത്തെടുക്കാൻ അതിനുശേഷം ശർക്കര മിക്സഡ് വറുത്തെടുത്തിട്ടുള്ള അവലും ചേർത്തുകൊടുത്ത ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു കൊടുത്ത് നട്ട്സും ചേർത്ത് നല്ലപോലെ ഒന്ന് പൊടിച്ചെടുത്ത് ഇതിന് കൈകൊണ്ടു എടുത്താൽ മാത്രം മതിയാകും എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. പെട്ടെന്നു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഈ ഒരു റെസിപ്പി കുട്ടികൾക്ക് ഒരുപാട് […]