ഈ ഐഡിയ പണ്ടേ തോന്നുന്നത് ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കിടിലൻ കുക്കർ ബിരിയാണി. Easy 5 minutes cooker biriyani recipe
ഇതുപോലൊരു ഐഡിയ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ലൊരു കുക്കർ ബിരിയാണി തയ്യാറാക്കാം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി തയ്യാറാക്കുന്നതിനായിട്ട് കുക്കറിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചു കൊടുത്തശേഷം പട്ട ഗ്രാമ്പു ഏലക്ക ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് സവാള ചേർത്ത് കൊടുത്തതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് കറക്റ്റ് പാകത്തിന് ആക്കിയതിനു ശേഷം ഇതിലേക്ക് നമുക്ക് മസാല […]